കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനം




ജുമാ മസ്ജിദ് ഉൽഘാടനം.


തളിപ്പറമ്പ: കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനവും 

     ഒക്ടോബർ 14 അസർ നിസ്കാരത്തിന് നേതൃത്വം നൽകികൊണ്ട് സയ്യിദ് നാസർ ഹയ്യ് ശിഹാബുദ്ദിൻ തങ്ങൾ പാണക്കാട് ഉൽഘാടനകർമ്മം നിർവഹിച്ചു.



     16 ന് ദ്വിദിന പ്രഭാഷണം നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.