മാങ്കടവ് : കല്ലൂരിയകത്ത് ജമീല നിര്യാതനായി
SKSSF മാങ്കടവ് ചാലിൽ ശാഖ ട്രഷററും പട്ടിക്കാട് ജാമിഅ നൂരിയ്യ ഫൈനൽ വിദ്യാർത്ഥിയുമായ മുസ്തഫയുടെ ഉമ്മ കല്ലൂരിയകത്ത് ജമീല നിര്യാതനായി
ഭർത്താവ് : പരേതനായ അബ്ദുറഹ്മാൻ
മറ്റു മക്കൾ : ഹലീം, , ഹാഫി.
കബറടക്കം ചാലിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments
Post a Comment