കുറുമാത്തൂർ യു.പി.സ്ക്കൂൾ ഉറുദു മുൻ അധ്യാപകൻ ഇബ്രാഹിം കുട്ടി മാസ്റ്റർ നിര്യാതനായി

 



 .കുറുമാത്തൂർ : കുറുമാത്തൂർ സ്വദേശിയും പയ്യന്നൂർ തായിനേരിയിൽ താമസക്കാരനുമായ കൊവ്വൽ പുതിയ പുരയിൽ ഇബ്രാഹിം കുട്ടി മാസ്റ്റർ (71) നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് തായിനേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ. പരേതൻ ദീർഘകാലം കുറുമാത്തൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ സെക്രട്ടറി, കുറുമാത്തൂർ സർവീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗം, കുറുമാത്തൂർ യു.പി.സ്ക്കൂൾ ഉറുദു അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അസ്മ ബീവി. മക്കൾ: സുനൈഷ, ഹന്നത്ത്, നൗഫൽ, ഷാഹിദ്. മരുമക്കൾ: ഹംസ, മജീദ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.