കീഴറ പുളിത്തറമ്മൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒ. ത്രേസ്യ നിര്യാതയായി.
കീഴറ പുളിത്തറമ്മൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒ. ത്രേസ്യ (തങ്കം 70 വയസ്സ്) നിര്യാതയായി. ഭർത്താവ് കണ്ണൂർ RMS ൽ നിന്നും വിരമിച്ച കെ.കേശവൻ.
മക്കൾ: ഒ ബിന്ദു ( അദ്ധ്യാപിക ചിന്മയ മിഷൻ സ്കൂൾ, തളിപ്പറമ്പ)
ഒ.ബിജു (ഗ്രാഫിക് ഡിസൈനർ, ദുബൈ), ഒ.ബീന.
മരുമക്കൾ: എം.ഗോപിനാഥൻ (സീനിയർ സൂപ്രണ്ട് ഹാർബർ എഞ്ചിനിയറിങ് ഡിപ്പാർട്ട് മെന്റ്, കാസറഗോഡ്),
എം.സുസ്മിത (അരിയിൽ),.
കെ. സുരേശൻ ( അഡീഷണൽ ഡയരക്ടർ, സർവ്വെ ആന്റ് ലാന്റ് റെക്കോർഡ്സ് തിരുവനന്തപുരം).
സഹോദരങ്ങൾ: ജൂഡിത്ത, പരേതനായ ആൻ്റണി.
സംസ്കാരം ഞായർ രാവിലെ 10 മണിക്ക് കീഴറ സമുദായ സംഘം ശ്‌മശാനത്തിൽ വെച്ച് .

Comments
Post a Comment