മുയ്യം : ശുചീകരണ പ്രവർത്തനം നടത്തി മഹാത്മാ സ്വാശ്രയ സംഘം.
മഹാത്മാ സ്വാശ്രയ സംഘം ഗാന്ധിജയന്തിയും സ്വാശ്രയ സംഘത്തിൻ്റെ ജൻമദിനവുമായ oct02 നു കാട് കയറിയ നട വഴി വെട്ടി തെളിച്ച് കട്ട പാകിയും സ്കൂളിന് മുൻ വശം രൂപ പെട്ട കുഴികൾ അടച്ചും യാത്രാ യോഗ്യമാക്കി. സംഘം പ്രസിഡണ്ട് എം എം കൃഷ്ണൻ. സിക്രട്ടറി മധുസൂദനൻ കെ.വി കരയോഗം സിക്രട്ടറി രാജഗോപാലൻ പി.വി എം എം പവിത്രൻ പി കെ ചന്ദ്രൻ പി കൃഷ്ണൻ കെ ആർ രമേശൻ പി.വി ഗിരിഷ് രാജേഷ് കെ വിജയൻ കാവളാൻ തുടങ്ങിയവർ പങ്കെടുത്തു.

.jpg)
.jpg)
Comments
Post a Comment