തളിപ്പറമ്പ് പാലകുളങ്ങരയിലെ കെ.തങ്കമണി നിര്യാതയായി.
തളിപ്പറമ്പ് പാലകുളങ്ങരയിലെ കെ.തങ്കമണി (60) നിര്യാതയായി പരേതനായ ഗോവിന്ദന്റെയും ദേവിയുടെയും മകളാണ്. സഹോദരങ്ങൾ: രാജൻ, കൃഷ്ണൻ, ബാലൻ, രമേശൻ, നളിനി.
സംസ്ക്കാരം ഇന്ന് (13.10.2023) ഉച്ചക്ക് 12 മണിക്ക് പട്ടപ്പാറ ശ്മശാനത്തിൽ.

Comments
Post a Comment