കുറുമാത്തൂർ ഐടിഐയിൽ നിന്നും മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറിയിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ച മൃദുൽ പി പി അധ്യാപകനായ ശ്രീ മനു എം എം എന്നിവരെ ആദരിച്ചു
ഈ വർഷത്തെ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ കുറുമാത്തൂർ ഐടിഐയിൽ നിന്നും മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറിയിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കൈവരിച്ച മൃദുൽ പി പി അധ്യാപകനായ ശ്രീ മനു എം എം എന്നിവർക്കുള്ള പുരസ്കാരം തിരുവനന്തപുരത്ത് വി ജെ ടി ഹാളിൽ വച്ച് മന്ത്രി വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു


Comments
Post a Comment