നടുവിൽ ഹൈസ്ക്കൂൾ റിട്ട. അധ്യാപകൻ തവ റൂൽ പുതിയേടത്ത് കമ്മാരൻ നമ്പ്യാർ അന്തരിച്ചു
നടുവിൽ ഹൈസ്ക്കൂൾ റിട്ട. അധ്യാപകൻ തവ റൂൽ പുതിയേടത്ത് കമ്മാരൻ നമ്പ്യാർ [86] അന്തരിച്ചു. സ്ഥലം- കുറുമാത്തൂർ പൊക്കുണ്ട്.ഭാര്യ സാവിത്രി M.ടി. മക്കൾ ശ്രീലത നാരായണൻ, ജഗദീഷ് M.T ( ടെക്നിക്കൽ ഓഫീസർ നേവി കാർ വാർ ) ശ്രീകുമാർ ലാബ് അസി. നടുവിൽ ഹൈസ്ക്കൂൾ കൃഷ്ണപ്രസാദ് (സോഫ്റ്റ് വയർ എഞ്ചിനിയർ TCS എറണാകുളം) മരുമക്കൾ M V നാരായണൻ Ex ആർമി [ നെല്ലിപ്പറമ്പ് ] ഷീന (കക്കറ ) നവീന ചവനപ്പുഴ , അനുപമ അഴീക്കോട് സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് സഹോദരങ്ങൾ :ടി പി ചന്ദ്രമോഹനൻ, ടി പി നളിനി, ടി പി സത്യഭാമ, പരേതനായ ടി പി നാരായണൻ നമ്പ്യാർ, ടി പി ഗംഗാധരൻ നമ്പ്യാർ.സംസ്കാരം നാളെ രാവിലെ 10 മണിക്ക് കുറുമാത്തൂർ NSS സമുദായ ശ്മശാനത്തിൽ

Comments
Post a Comment