ഇന്ന് ഉച്ചയ്ക്ക് കാണാതായ കുട്ടിയെ കണ്ടെത്തി
കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് (02.10.23 ) ഉച്ചക്ക് 12 മണി മുതൽ കാണാതായിരുന്നു . കുട്ടിയെ പാലക്കാട് വെച്ച് കണ്ടെത്തിയതായി വളപട്ടണം പോലീസ്വി വിവരം ലഭിച്ചു.
കുട്ടിയെ കൂട്ടാൻ ബന്ധുക്കൾ പുറപ്പെട്ടു.
Share ചെയ്ത എല്ലാവർക്കും നന്ദി
.jpg)
Comments
Post a Comment