അരോളി വീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശ്രീമതി എളമ്പിലാൻ പള്ളിപ്രത്ത് അമ്മാളു അമ്മ നിര്യാതയായി 




പ്രമുഖ സ്വാതന്ത്ര സമര സേനാനിയും മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗവുമായ അരോളി വീട്ടിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ശ്രീമതി എളമ്പിലാൻ പള്ളിപ്രത്ത് അമ്മാളു അമ്മ നിര്യാതയായി 

മക്കൾ : ലീല , മോഹനൻ , പ്രേമൻ,(rtd SI,), ഓമന,പരേതനായ പീതാംബരൻ.

മരുമക്കൾ: ബീന, ജാനകി, ഇന്ദിര, എ പത്മനാഭൻ,

സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ജാനകി, കരുണാകരൻ, ദാമോദരൻ.


സംസ്കാരം വൈകിട്ട് 5:00 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.