ആരാധന കൊണ്ടുള്ള അഘോഷങ്ങൾ കുരുന്ന് മനസ്സുകളിൽ ആഘാതമാക്കരുത്: പോലീസിന്റെ മുന്നറിയിപ്പ്



അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോൽവികളെ പക്വതയോടെ സ്വീകരിക്കാൻ ഒരു പക്ഷെ മുതിർന്നവർക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങൾ.. അവർക്ക് ചിലപ്പോൾ തോൽവികളെ ഉൾക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയിൽ അവരെ കളിയാക്കാതെ ചേർത്ത് പിടിക്കുക. തോൽവി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.