കണ്ണൂർ ഗവ: പോളിടെക്നിക്ക് റിട്ടയേർഡ് അധ്യാപകൻ ഒ.സി നിത്യാനന്ദൻ (58) നിര്യാതനായി. 




 ഇരുവാപ്പുഴ നമ്പ്രത്തെ കണ്ണൂർ ഗവ: പോളിടെക്നിക്ക് റിട്ടയേർഡ് അധ്യാപകൻ ഒ.സി നിത്യാനന്ദൻ (58) നിര്യാതനായി. ഭാര്യ: കെ സന്ധ്യ (പാമ്പുരുത്തി എ.യു.പി സ്കൂൾ അധ്യാപിക). മക്കൾ: വിഷ്ണു പ്രിയ, വിശ്വജിത്ത്. മരുമകൻ ദീപക് (ഫെഡറൽ ബേങ്ക് മയ്യിൽ). സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ടക്കെ ശാന്തിവനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..