ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഋത്വിക സനൂപിനെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌

  അനുമോദിച്ചു



പാപ്പിനിശ്ശേരി വെസ്റ്റ് ഇ.എം.എസ് റോഡിന് സമീപം, ഭരതനാട്യത്തിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഋത്വിക സനൂപിനെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു... അനുമോദനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നിർവഹിച്ചു, ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ എം സി ദിനേശൻ, സി എച് മൊയ്‌തു, എം എസ് പ്രദീപ്‌, ജലീൽ, വി കെ സജീവ്, ടി രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??