സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്



കാട്ടാമ്പള്ളി: താലോലം സ്വയം സഹായ സംഘത്തിന്റെയും ഐ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാട്ടാമ്പള്ളിയിൽ വച്ച് നടന്ന സൗജന്യ തിമിര നേത്രരോഗനിർണയ ക്യാമ്പ് അഴീക്കോട് എം.എൽ എ ശ്രീ.കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പി.ശ്രുതി അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീ.പി അജയകുമാർ, ശ്രീമതി. കെ. സുരി ജഎന്നിവർ സംസാരിച്ചു.സംഘം സെക്രട്ടരി വിപിൻ സ്വാഗതവും പ്രസിഡൻറ് വിപിൻ കുമാർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഐ ട്രസ്റ്റ് ഹോസ്പിറ്റൽ സൗജന്യ നിരക്കിൽ തുടർ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.