കണ്ണാടിപറമ്പ് :മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും,

 എ. കുമാരൻ അനുസ്മരണം 



 

കണ്ണാടിപറമ്പ് :മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദേശീയ മന്ദിരം വായനശാല പ്രസിഡന്റും INTUC നേതാവുമായ എ . കുമാരന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണാടിപറമ്പിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഇ എൻ. വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ NE ഭാസ്കര മാരാർ .കെ രാജൻ, സുധീഷ് നാറാത്ത് . എ. ഹരീ ദാസൻ . സി.വി. ധനേഷ്, ഷറഫുദ്ധീൻ പുലൂപ്പി, സലീം ആറാം പീടിക . ജനാർദ്ധനൻ നമ്പ്യാർ, കെ.ബാലൻ എന്നിവർ സംസാരിച്ചു..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.