ഇരിക്കൂർ MLA  സജീവ് ജോസഫ് ൻ്റെ മാതാവ് ചിന്നമ്മ ജോസഫ് നിര്യാതയായി 


ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്, ഭർത്താവ് എ കെ ജോസഫ്, മക്കൾ രാജീവ് ജോസഫ്( ഡൽഹി) അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ ജോസഫ് ( ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച് ) മരുമക്കൾ മോളി രാജീവ്( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി) ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ) ബിന്ദുജ ജനീവ് സംസ്കാരം പിന്നീട്


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം