ചെറുകുന്ന് ലയൺസ്‌ ക്ലബ് ലഹരി ബോധവൽകരണ ക്ളാസ്സും SAY TO NO DRUGS ക്യാമ്പൈനും സംഘടിപ്പിച്ചു



ലയൺസ്‌ ക്ലബ് ചെറുകുന്നിന്ന്റെ നേതൃത്വത്തിൽ മുണ്ടപ്രം ഗവണ്മെന്റ് വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ say no to Drugs എന്ന മുദ്രാവാക്യത്തോടുകൂടി സംഘടിപ്പിച്ച ക്യാമ്പയിനിൽ എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു , സ്കൂൾ പ്രിൻസിപ്പലും ലയൺസ് ക്ലബ് പ്രസിഡണ്ടും ചേർന്ന് ഉൽഘാടനം നിർവഹിച്ചു.

തുടർന്ന് ലഹരി വിരുദ്ധ സെമിനാറും ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, ലയൺസ്‌ ക്ലബ് ചെറുകുന്ന് പ്രസിഡന്റ് കുഞ്ഞഹമ്മദ് എസ് എ പി സ്വാഗതം പറഞ്ഞു. കണ്ണപുരം എസ് ഐ സാംസൺ സിജി ഉദ്ഘാടനം ചെയ്തു - ബൈറ്റ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീലത കെ ആർ മുഖ്യപ്രഭാഷണം നടത്തി എക്സൈസ് ഓഫീസർ സമീർ കെ കെ ലഹരി വിരുദ്ധ ക്ലാസെടുത്തു. കേണൽ കെ വി ചന്ദ്രൻ ,പി വിജയൻ ബാലകൃഷ്ണൻ മുണ്ടക്കൈ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.