നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റ

സൗജന്യ മെഡിക്കൽ ക്യാമ്പ്






 നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റ ഭാഗവായി D Y F I നാറാത്ത് മേഖല കമ്മിറ്റിയുടെയും മിംസ് ഹോസ്പിറ്റലിന്റെയും  നേതൃത്വത്തിൽ നാറാത്ത് മുച്ചിലോട്ട് കാവ് ഓടിയേറിയത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്  D Y F I കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ സ: മിഥുൻ എ പി ഉൽഘാടനം ചെയ്യുന്നു  മേഖല സെക്രട്ടറി  നിധിൻ പി കെ സ്വാഗതം പറഞ്ഞു  സഫീർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു  സ: അഗിൽ  ഡോ: ശ്രുതി എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..