സർഗലയം ഇസ്ലാമിക് കലാ സാഹിത്യ മത്സരം നവംബർ 26,27 ന് പഴഞ്ചിറ യമാമ നഗറിൽ




വളരുന്ന തലമുറയുടെ സർഗ്ഗശേഷീ പരിപോഷണം ലക്ഷ്യം വച്ച് സമസ്തയുടെ ആധികാരിക ധാർമ്മിക വിദ്യാർത്ഥി പ്രസ്ഥാനമായ SKSSF നു കീഴിൽ ശാഖ മുതൽ സ്റ്റേറ്റ് തലം വരെ നടക്കുന്ന കലകളുടെ സർഗ്ഗവസന്തം പൂക്കുന്ന കലാ മത്സരവേദിയാണ് സർഗ്ഗലയം.

500 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുന്ന പുതിയ തെരുമേഖല കലാ സാഹിത്യ മത്സരത്തിന് ആതിഥ്യമരുളാൻ നമ്മുടെ പഴഞ്ചിറയ്ക്ക് സൗഭാഗ്യം ലഭിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.