ചുഴലി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.




ചുഴലി വരിഞ്ഞം സ്വദേശി നിഥിൻ ഖത്തറിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു.

പിതാവ്: ഗംഗാധരൻ ചെമ്രോട്ട്

മതാവ്: ചന്ദ്രിക

ഭാര്യ പൂജ (മമ്പറം)

സഹോദരീ: നിമിഷ.

സഹോദരീ ഭർത്താവ്: ശരത്ത് കുമാർ.


സംസ്ക്കാരം നാളെ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം