പാപ്പിനിശ്ശേരി സെൻ്റിനറി മെമ്മോറിയൽ സി.എസ്.ഐ ചർച്ച്, കണ്ണൂർ കിംസ്റ്റ് ആശുപത്രി

സൗജന്യ ഇ.എൻ. ടി, ശിശുരോഗ നിർണയ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പ് ഞായർ രാവിലെ 10 മണിക്ക്




 പാപ്പിനിശ്ശേരി സെൻ്റിനറി മെമ്മോറിയൽ സി.എസ്.ഐ ചർച്ച്, കണ്ണൂർ കിംസ്റ്റ് ആശുപത്രി എന്നിവരുടെ നേതൃത്വത്തിൽ നവംബർ 27 ഞായറാഴ്ച പാപ്പിനിശ്ശേരി ആറോൺ യു പി സ്കൂളിൽ സൗജന്യ ഇ.എൻ. ടി, ശിശുരോഗ നിർണയ ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിക്കും. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചു ബോധവൽക്കരണ ക്ലാസിനു കിംസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..