ഛത്തിസ്‌ഗഢിൽ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലിൽ മലയാളി ജവാൻ മരിച്ചു 



ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പാലക്കാട്‌ അകത്തേത്തറ ധോണി ഇ.എം.എസ്‌ നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്‌. മുഹമ്മദ്‌ ഹക്കീമാണ്‌ (35) മരിച്ചത്‌. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??