ചേലേരി ഗവണ്മെന്റ് എൽ പി സ്കൂൾ അധ്യാപകൻ

 അറബിക് കവിതയിൽ സദാദ് ടച്ച്




കണ്ണുർ 

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിൽ 'സദാദ് ടച്ച്‌'.

ഒന്നാം സ്ഥാനം ഉൾപ്പെടെ ലഭിച്ച കവിതകളുടെ രചയിതാവ് ഒരാൾ തന്നെ.

 ചേലേരി ഗവണ്മെന്റ് എൽ പി സ്കൂൾ അധ്യാപകൻ എം അഹമദ് സദാദിന്റെ  കവിതകളുമായാണ് മിക്ക വിദ്യാർത്ഥികളും വേദിയിലെത്തിയത്.

   യു പി വിഭാഗത്തിൽ പത്തോളം പേരും 

ഹൈസ്കൂൾ വിഭാഗത്തിൽ ആറോളം പേരും ഇദ്ദേഹത്തിന്റെ കവിതകളാണ് ആലപിച്ചത്. യു പി വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചതും ഇദ്ദേഹം എഴുതിയ കവിതക്ക്‌ തന്നെ.

  ഇതിനകം ഇരുപതോളം അറബിക് കവിതകൾ അഹ്മദ് സദാദിന്റെതായുണ്ട്.

കാട്ടാമ്പള്ളി സ്വദേശിയാണ്‌.



(ഫോട്ടോ)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.