സതീശൻ പാച്ചേനി അനുസ്മരണം നാറാത്ത് ബസാറിൽ ഡിസംബർ 3 ന് രാവിലെ 11 മണിക്ക് .
അകാലത്തിൽ നമ്മളെ വിട്ട് പിരിഞ്ഞ ഡി സി സി മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ അനുസ്മരണം നാറാത്ത് ടൗണിൽ ഡിസംബർ 3 ന് ഉത്ഘാടനം വി ടി ബെൽറാം(kpcc വൈസ് പ്രസിഡൻ്റ്) നിർവ്വഹിക്കുന്നു.
Comments
Post a Comment