ഫ്രാൻസിന് ശക്തി പകരാൻ ലോകകപ്പ് ടീമിലേക്ക് ബെൻസിമ തിരിച്ചെത്തും. 



ഇത്തവണത്തെ ലോകകപ്പിൽ പരിക്ക് മൂലം നിരവധി താരങ്ങൾക്കാണ് അവസരം നഷ്ടമായത്. പരിക്ക് മൂലം ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഫ്രാൻസ് എന്ന് പറയാം. നിരവധി മികച്ച താരങ്ങളാണ് പരിക്ക് മൂലം ഇത്തവണ ടീമിൽ നിന്നും പുറത്തായത്.


ഫ്രാൻസിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം നേടിയ ടീമിൻ്റെ വജ്രായുധം കരീം ബെൻസിമ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായത്. പുറത്തായ താരത്തിന് പകരം വേറെ കളിക്കാരനെ ഉൾപ്പെടുത്താൻ ഉള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ മുഖ്യ പരിശീലകനായ ദിദിയർ ദേഷാംപ്സ് തയ്യാറായില്ല.



തന്റെ ടീമിനെ ഇനി പകരക്കാരന്റെ ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് ലോകകപ്പിന് ഇറങ്ങുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുഖ്യ പരിശീലകന്റെ ആ തീരുമാനം ഫ്രഞ്ച് ടീമിനെ ഉപകാരം ആയെന്നാണ് തോന്നുന്നത്. ബെൻസിമയുടെ പരിക്ക് ഭേദമാകുവാൻ ലോകകപ്പ് കഴിയും എന്ന് കരുതിയെങ്കിലും താരം നേരത്തെ പരിക്കി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം