മാങ്കടവ് ജി എം എൽ പി സ്കൂൾ വിദ്യാർത്ഥി കളെയും,

പാപ്പിനിശ്ശേരി ഉപജില്ല കലാ -കായിക, ശാസ്ത്രോൽസവ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും PTA അനുമോദിച്ചു.




 മാങ്കടവ് :പാപ്പിനിശ്ശേരി ഉപജില്ല കലാ -കായിക, ശാസ്ത്രോൽസവ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച മാങ്കടവ് ജി എം എൽ പി സ്കൂൾ വിദ്യാർത്ഥി കളെയും, പരിശീലനം നൽകിയ രക്ഷിതാക്കളായ ഇർഫാന, ഫർഹാന എന്നിവരെയും പി ടി എ അനുമോദിച്ചു.

വൈസ് പ്രസിഡന്റ്‌ സി അബ്ദുള്ള അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മെമ്പർ വി അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു. *ഞാനും എന്റെ കുട്ടിയും* എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സും 

 സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഉത്ഘാടനവും

പി പി രഘുത്തമൻ മാസ്റ്റർj നിർവഹിച്ചു.

ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ, പി പി റഷീദ , ടി വി രഞ്ജിത, ശ്രീമ ശ്രീധരൻ, മൃദുല എം, സുബൈബത്ത് സി പി,

ആയിഷത്തുൽ ജൗഹറ,

എം പി സെയ്ദ് എന്നിവർ സംസാരിച്ചു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.