തേറളായി മാപ്പിള എ യു പി സ്കൂൾ സ്പോർട്സ് ഡേ 



   തേറളായി മാപ്പിള എ യു പി സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷിച്ചു. മൂന്നു ടീമുകളുടെ മാർച്ച്‌ പാസ്റ്റൊടെയാണ് മത്സരം ആരംഭിച്ചത്. ഹബീബ് ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രെസ് എൻ. വി പുഷ്പലത ടീച്ചറുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട്‌ എൻ പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുൻ പി ടി എ പ്രസിഡന്റ്‌ റഹൂഫ്, എസ് ആർ ജി കൺവീനർ രാജേശ്വരി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വൻവിജയമാക്കി തീർത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.