വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം


തളിപ്പറമ്പ് കാഞ്ഞിരങ്ങാടെ റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 45നും ഇടയിൽ. ബി പി എൽ റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /എസ് എച്ച് ജി അംഗമോ കുടുംബശ്രീ /എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് 30 ദിവസമെങ്കിലും ജോലി ചെയ്തവർ, താമസിച്ചു പഠിക്കുന്നവർ എന്നിവർക്ക് മുൻഗണന. ഫോൺ: 0460 2226573.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..