മാങ്കടവ് ദാറുൽ റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും 19 മത്തെ വിദ്യാർത്ഥി

ദാറുൽ റഹ്മയിൽ നിന്നും സന്തോഷ വാർത്ത



മാങ്കടവ് ദാറുൽ റഹ്മ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും 19 മത്തെ വിദ്യാർത്ഥി കൂടി വിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കിയിരിക്കുന്നു ,

എ മുസ്തഫ മാങ്കടവിന്റെ മകൻ

മുൻദസർ അബ്ദുള്ള എന്ന കുഞ്ഞു മകനാണ് ഹാഫിളായത്

ഉസ്താദിനും, മാതാ പിതാക്കൾക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം

ജൽസത്തുൽ ഖത്മ്

ദാറുറഹ്‌മ ഹിഫ്ള് കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് മുൻദസർ അബ്ദുല്ല എന്ന വിദ്യാർത്ഥിയുടെ ഹിഫ്ള് പൂർത്തീകരണ സംഗമം


2022 ഡിസംബർ 8 ബുധനാഴ്ച

12.30 pm ളുഹ്ർ നിസ്കാരനന്തരം


@ _മസ്ജിദുറഹ്മ, മാങ്കടവ്_ 


 ദാറു റഹ്മ കോളേജ് കമ്മിറ്റി


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.