വരഡൂലിലെ ചാപ്പാടി തമ്പായി നിര്യാതയായി



വരഡൂലിലെ ചാപ്പാടി തമ്പായി( 86)നിര്യാതയായി

ഭർത്താവ് പരേതനായ ചേവോൻ കുഞ്ഞപ്പ. മക്കൾ. കർത്യയായനി, ജാനകി, രമണി, മനോജ്‌, പരേതനായ ചന്ദ്രൻ, മരുമക്കൾ ഭാസ്കരൻ കൂവേരി,സുധാകരൻ മംഗലശ്ശേരി, മിനി പന്നിയൂർ,ഷൈമ പട്ടുവം സഞ്ചയനം വ്യാഴാഴ്ച

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.