കൊളച്ചേരി പാടിയിലെ വിനീത നിര്യാതയായി
കൊളച്ചേരി :- പാടിയിൽ ലെനിൻ റോഡിൽ ശ്രീനിലയത്തിൽ സി. ദിനേശന്റെ ഭാര്യ വിനീത (43) നിര്യാതയായി.
മകൾ : ദേവിക ദിനേശൻ ( ബാലസംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ്)
സംസ്കാരം 6 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.

Comments
Post a Comment