സ്റ്റേറ്റ് കമ്മിറ്റി അംഗം ചാക്കോ മുല്ലപ്പള്ളി ഉൽഘടനം ചെയ്‌തു

 പുതിയതെരു ടൌൺ യൂണിറ്റ് കേരള വ്യാപാരി വ്യവസായി സമ്മേളനം



പുതിയതെരു ടൌൺ യൂണിറ്റ് കേരള വ്യാപാരി വ്യവസായി സമ്മേളനം നാസറിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം ചാക്കോ മുല്ലപ്പള്ളി ഉൽഘടനം ചെയ്‌തു 

മുഗാതീതി ഹമീദ് ഹാജി ഏരിയ സെക്രട്ടറി മനൊഹരൻ .പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് .പഞ്ചായത്ത് സെക്രട്ടറി സിറാജ് .ബാബു എന്നിവർ സംസാരിച്ചു 

പി .സുനിൽകുമാർ സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??