തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന്

 ചെറിയൂര് വീട്ടിൽ ജാനകി (75) നിര്യാതയായി.




 തളിപ്പറമ്പ്

 തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ ചെറിയൂർ വീട്ടിൽ ജാനകി ( 75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മനോഹരൻ, പ്രമീള. മരുമക്കൾ: സുമിത്ര (കാസർഗോഡ്) രാമകൃഷ്ണൻ (ഇരിവേരി ). സംസ്ക്കാരം നാളെ തുച്ചംബരം ശാന്തി വനം സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.