കണ്ടക്കൈയിലെ കെ.സി ചന്ദ്രശേഖരൻ നിര്യാതനായി 




മയ്യിൽ കണ്ടക്കൈയിലെ കെ.സി ചന്ദ്രശേഖരൻ (61) നിര്യാതനായി. ഭാര്യ: ഷൈമ എൻ.സി. മക്കൾ: അനുശ്രീ, അതുൽ. സഹോദരങ്ങൾ: കെ.സി മോഹനൻ, കെ.സി ശശീന്ദ്രൻ, പരേതനായ കെ.സി മുകുന്ദൻ. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം