CPIM നണിച്ചേരി ബ്രാഞ്ച് അംഗമാണ്

 കോളിയാടൻ ബാലകൃഷ്ണൻ നിര്യാതനായി 




നണിച്ചേരി : കോളിയാടൻ ബാലകൃഷ്ണൻ (72) നിര്യാതനായി. CPIM നണിച്ചേരി ബ്രാഞ്ച് അംഗമാണ് ഭാര്യ ലീല (CPIM നണിച്ചേരി ബ്രാഞ്ച് അംഗം) മക്കൾ : അനീഷ്, അനില, അജേഷ്, അഖിലേഷ് . മരുമക്കൾ - മധു (പാളിയത്ത് വളപ്പ് ) സോന (അഴീക്കോട്). സഹോദരങ്ങൾ: കാർത്ത്യായനി, മോഹനൻ . സംസ്കാരം രാവിലെ 10 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം