ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു



തൃശ്ശൂർ ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. 


നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം.തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച്

സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്.

സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


സംസ്കാരം ചൊവ്വാഴ്ച 11 ന് മേലൂർ ക്രിമിറ്റോറിയത്ൽ. മക്കൾ:അഭിജിത്ത്, അൻജിത്ത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം