ഖത്തർ ലോക കപ്പ് ഫുഡ്ബോളിനോടനുബന്ധിച്ച് പാലോട്ടുവയൽ ആർ.കെ.യു .പി സ്കൂളും, അതൃത്തി സ്പോർട്സ് ക്ലബ്ബും, ഫ്രൻസ് സ്പോർട്സ് & ആർട്സ് ക്ലബ്ബും

 ഷൂട്ടൗട്ട് മത്സരം 





വളപട്ടണം : ഖത്തർ ലോക കപ്പ് ഫുഡ്ബോളിനോടനുബന്ധിച്ച് പാലോട്ടുവയൽ ആർ.കെ.യു .പി സ്കൂളും, അതൃത്തി സ്പോർട്സ് ക്ലബ്ബും, ഫ്രൻസ് സ്പോർട്സ് & ആർട്സ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ഷൂട്ടൗട്ട് മത്സരം 27.11.2022 ഞായറാഴ്ച ഉച്ച 2 മണിക്ക് ആർ.കെ.യു.പി.സ്കൂളിൽ നടത്തുന്നു. ഏഴിലോട് M.C.C. , സരിതാ വസ്ത്രാലയം വൻ കുളത്തുവയൽ ട്രോഫിക്കു പുറമെ പ്രൈസ് മണിയും നൽകുന്നതാണ്. വിശദ വിവരത്തിന് 9142532656

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.