കണ്ണൂർ: കരുവഞ്ചാൽ കണിയൻചാലിൽ പിക്കപ്പ്

 പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



കണ്ണൂർ: ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കരുവഞ്ചാൽ കണിയൻചാലിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളാട് സ്വദേശി ഓട്ടപുന്ന വിവേക് (22) ആണ് മരിച്ചത്.


ഇന്ന് രാവിലെ ഒൻപതു മണിയോടുകൂടിയായിരുന്നു അപകടം. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ വിവേകിനെ നാട്ടുകാരും പോലീസും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.