പാലക്കൽ ബാലൻ നമ്പ്യാർ നിര്യാതനായി.




കരിങ്കൽകുഴി സാംസ്കാരിക പ്രവർത്തകനും ,പഴയ കാല നാടക നടനും എഴുത്തുകാരനുമായ പാലക്കൽ ബാലൻ നമ്പ്യാർ (83) നിര്യാതനായി.


ദീർഘകാലം പ്രവാസ ജീവിതം നയിച്ച ബാലൻ നമ്പ്യാർ കുവൈത്ത് ടൈംസിന്റെ ലേഖകൻ കൂടിയാണ്. 


ഭാര്യ :ഭാനുമതി


മക്കൾ : ബബിത ബാലൻ (അബുദാബി)


ബബലു ബാലൻ (അബുദാബി)


ബിൽമ ബാലൻ (USA)


മരുമക്കൾ : രൂപേഷ് ( തലശേരി)

അശ്വനി ( എളയാവൂർ ), മനീഷ് (USA)

സഹോദരങ്ങൾ : പാലക്കൽ ജാനകിയമ്മ ( നാറാത്ത്)

പരേതരായ കണ്ണൻ നമ്പ്യാർ , മീനാക്ഷിയമ്മ , കല്യാണിയമ്മ

സംസ്കാരം 28-11- 22 തിങ്കൾ രാവിലെ 10 ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

Comments