കൈവല്യാശ്രമം, നാറാത്ത്, വേദാന്ത സത്സംഗ വേദി, കണ്ണൂർ സംഘടിപ്പിക്കുന്ന ഗീതാജ്ഞാനയജ്ഞം



കൈവല്യാശ്രമം,നാറാത്ത്, വേദാന്ത സത്സംഗ വേദി, കണ്ണൂർ സംഘടിപ്പിക്കുന്ന ശ്രീമദ് ഭഗവദ്ഗീത മനഃപാഠ ആലാപന മത്സരം -2022💐

മത്സരം:


2022 ഡിസംബർ 25ന്


മനഃപാഠമാക്കി ആലാപനം ചെയ്യേണ്ടുന്ന പാഠം: ശ്രീമദ് ഭഗവദ്ഗീത


അദ്ധ്യായം 16 - ദൈവാസുരസമ്പദ്വിഭാഗയോഗം.


മത്സരം നടത്തുന്ന സ്ഥലം: കൈവല്യാശ്രമം, നാറാത്ത്


മൂന്ന് വിഭാഗങ്ങളിലായി ആണ് മത്സരം നടക്കുക.


വിഭാഗം I:


ഏഴാം ക്ലാസ്സ് വരെ:


ആദ്യത്തെ 10 ശ്ലോകങ്ങൾ


വിഭാഗം II:


ക്ലാസ്സുകൾ: 8മുതൽ 12വരെ:


ആദ്യത്തെ 16 ശ്ലോകങ്ങൾ


വിഭാഗം III:


18 വയസ്സിനു മുകളിലുള്ളവർ.:


24 ശ്ലോകങ്ങൾ


ഓരോ വിഭാഗത്തിലും പാരായണത്തിൽ മികവു കാണിക്കുന്ന അഞ്ച് പേർക്ക് സമ്മാനങ്ങൾ നല്കുന്നതാണ്.


പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേര്, വയസ്സ്, ക്ലാസ്സ്, ഫോൺ നമ്പർ എന്നിവ


ഗ്രൂപ്പിൽ ഇടാവുന്നതാണ്/ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ വിളിച്ച് അറിയിക്കുക.


8547881148


9446327937


9495725186


• പേര് രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി: 20-12-2022


നിബന്ധനകൾ:


▪︎മനഃപാഠമായിട്ടാണ് ആലാപനം ചെയ്യേണ്ടത്.


▪︎അവരവരുടെ വിഭാഗത്തിൽ മാത്രം പേര്‌ ചേർക്കുക 


▪︎മത്സര സമയം പിന്നീട് അറിയിക്കുന്നതാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.