അരോളി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.



അരോളിയുടെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ചിറകേകി ആറ് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഹയർ സെക്കൻ്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്യു തത് . ചടങ്ങിൽ കെ വി സുമേഷ് MLA അധ്യക്ഷത വഹിച്ചു ബഹു: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.ദിവ്യ മുഖ്യാതിഥിഥിയായി ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു


പാഠ്യ- പാഠ്യേതര രംഗത്ത് ജില്ലയിലാകെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ നിലവിൽ പ്രീ - പ്രൈമറി മുതൽ പ്ലസ്ടു വരെ 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്...


ഭൗതിക സാഹചര്യരംഗത്ത് ഏറെ പരിമിതികൾ നിലനിന്നിരുന്ന ഘട്ടത്തിൽ സ്കൂളിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പിടിഎ മുന്നേറുന്നത്



പ്രദേശത്തുകാരുടെ ചിരകാലാഭിലാഷമായ സയൻസ് ബേച്ച് ലഭിക്കാനാവശ്യമായ പി ടി എ യുടെ ഇടപെടലുകൾ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനത്തോടെ കൂടുതൽ സജി വമായി


ഏറ്റവും മികച്ച പി.ടി.എ ക്കുള്ള സംസ്ഥാന തല പുരസ്കാരം നേടിയ അധ്യാപക-രക്ഷാകർത്തൃസമിതിയാണ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്നത്..

നിലവിൽ ശ്രീ.ടി.അജയൻ പ്രസിഡണ്ടും പ്രിൻസിപ്പാൾ ശ്രീ.കെ.വി.സുരേന്ദ്രൻ സെക്രട്ടരിയും ഹെഡ്മിസ്ട്രസ് ശ്രീമതി. പി.പി. റിമ ട്രഷററും ആയി പ്രവർത്തിക്കുന്നു. 


ചരിത്രത്തിലാദ്യമായി കേരളത്തിൻ്റെ ഒരു വിദ്യാഭ്യാസ മന്ത്രി സ്കൂളിൽ എത്തിച്ചേരുന്നത് ആവേശകരമായ അനുഭവമാക്കി മാറ്റി ബ്ലോക്ക് പ്രസിഡണ്ട് കെ സി ജിഷ -പഞ്ചായത്ത് പ്രസിഡണ്ട്AV സുശീല. തുടക്കി രാഷ്ട്രിയ സാസ്കരിക പ്രവർത്തകർ പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം