3 വീടുകളുടെ താക്കോൽ ദാന കർമ്മം നടന്നു




കണ്ണൂർ സിറ്റി: നാലു വയൽ ലൈൻ മുറി പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നിർദന കുടുംബങ്ങൾക്കുള്ള 3 വീടുകളുടെ താക്കോൽ ദാനകർമ്മം നടന്നു.


 ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്ത് കൊണ്ട് നിർവ്വഹിച്ച ചടങ്ങിൽ 3 കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോലും ആധാരവും

കമ്മിറ്റി ചെയർമാൻ ഇ ടി മുഹമ്മദ് മൻസൂർ, ട്രഷറർ സി എച്ച് അൻസാരി, ബിൽഡിങ്ങ് കൺവീനർ അബ്ദുൽ ജബ്ബാർ, എന്നിവർക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു.


ഇ ടി മുഹമ്മദ് മൻസൂർ അധ്യക്ഷത വഹിച്ചു,



വി പി ഡിവിഷൻ കൗൺസിലർ സി എച്ച് അസീമ, വി എൻ മുഹമ്മദലി, സി മുഹമ്മദ് ഇംത്യാസ്, ഡോ. പി സലീം, അബു അൽമാസ്, ആശ്രഫ് ബംഗാളി മുഹല്ല, എം സി അബ്ദുൽ ഖല്ലാക്ക്, കെ വി മുഹമ്മദ് അശ്രഫ്, ബി ഖാലിദ്, കുവൈത്ത് റഫീഖ്, റയിൻബോ നൗഷാദ്, ഖലിമ റഷീദ്, ഹാരിസ് ഉസ്താദ്, ഫോർമോസ്റ്റ് ഇഖ്ബാൽ, റഫീഖ് കളത്തിൽ, വെണ്ടർ ബഷീർ, ടി സാലിം, പി മുബഷിർ, ഐറ്റാണ്ടി റസൽ, ജമാൽ സിറ്റി, ഗീവ് & ടേക് നാസർ തുടങ്ങി സിറ്റിയിലെ പൗര പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങിന്


കമ്മിറ്റി കൺവീനർ പി എം മുഹമ്മദ് റഹിസ് സ്വാഗതവും കെ വി മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.