പിറന്നാൾ ദിനത്തിൽ മുയ്യം പൊതുജനവായന ശാലക്ക് പുസ്തകങ്ങൾ കൈമാറി.




മുയ്യത്തെ സുഭാഷ് മാസ്റ്ററുടെയും സ്നേഹ ടീച്ചറുടെയും മകൾ ഹാർദിക യുടെ പിറന്നാൾ ദിനത്തിൽ മുയ്യം പൊതുജനവായന ശാലക്ക് പുസ്തകങ്ങൾ കൈമാറി. വായനശാല സെക്രട്ടറി രഘുമാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനശാല പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ കുഞ്ഞി, ലോക്കൽ കമ്മിറ്റി അംഗം പി വിനോദ്, ബ്രാഞ്ച് സെക്രട്ടറി സി രമേശൻ, ടി വി മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..