കയരളം എ യുപി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി



 കുട്ടികളിൽ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി മയ്യിൽ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ നടത്തിവരുന്ന ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. മയിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രവി മാണിക്കോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.