എം എസ് എഫ് കിനാക്കൂട്ടം പഞ്ചായത്ത് രൂപീകരണവും കലാപരിപാടിയും സംഘടിപ്പിച്ചു





കമ്പിൽ : msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ CH സംസ്കാരിക നിലയം കമ്പിൽ വെച്ച് കിനാക്കൂട്ടം ബാല കേരളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു 



 msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിയുടെ അദ്ധ്യക്ഷതയിൽ IUML കണ്ണൂർ ജില്ലാ ജന: സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു,

IUML കൊളച്ചേരി പഞ്ചായത്ത് ജന: സെക്രട്ടറി അബ്ദുൽ അസീസ് ഹരിത കണ്ണൂർ ജില്ല ജന: സെക്രട്ടറി ഫർഹാന ടി.പി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു . msf സംസ്ഥാന കമ്മിറ്റി അംഗം ജംഷീർ ആലക്കാട് ക്ലാസ് അവതരണം നടത്തി msf കൊളച്ചേരി പഞ്ചായത്ത് ജന:സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും.

 ഫവാസ് നൂഞ്ഞേരി നന്ദിയും പറഞ്ഞു


  IUML കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് KK മുസ്തഫ, msf തളിപ്പറമ്പ് മണ്ഡലം ജന: സെക്രട്ടറി ബാസിത്ത് മാണിയൂർ ,MYL കൊളച്ചേരി പഞ്ചായത്ത് ജന: സെക്രട്ടറി ജാബിർ പാട്ടയം , നിസാർ കമ്പിൽ ,ഷാഹുൽ ഹമീദ്* ,നാസിഫ , Kc മുഹമ്മദ്ദ് കുഞ്ഞി, നാസിം, മിസ്ബഹ് ,സഹദ് മുഹമ്മദ് ,എന്നിവർ പരിപാടിയിൽ സംഗമിച്ചു  


      കലാപരിപാടിയുടെ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്


 പാമ്പുരുത്തി ജേതാകളായി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽസലാം എന്നിവർ സമ്മാനദാനം നിർവഹിച്ചു.

പാമ്പുരുത്തിക്ക് തൊട്ട് പിന്നാലെ കാരയാപ്പ് ശാഖയും പോയിൻറ് നിലയിൽ ഇടംപിടിച്ചു. 


കിനാക്കൂട്ടം പഞ്ചായത്ത് കമ്മിറ്റിയിലേക്ക് 

പഞ്ചായത്ത് ക്യാപ്റ്റനായി ഷസിൻ വൈസ് ക്യാപ്റ്റനായി ഫാത്തിമ്മത്തുൽ ഫിദ

ട്രഷററായി നിയാദ് പി പി

മെമമ്പർമാരായി

1. റൈഹാൻ കാരയാപ്പ്

2. റസിൻ 

3.ജുനൈദ് സി

4.നാജിയ വികെ എന്നിവരെയും തെരഞ്ഞെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം