മാങ്ങാട്: പരേതനായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ

 മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി അമ്മ നിര്യാതയായി.




മാങ്ങാട്: പരേതനായ മേലേത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി കൈതപ്രത്ത് കാർത്ത്യായനി അമ്മ നിര്യാതയായി. മക്കൾ പരേതനായ എം.വി. മധുസൂധനൻ, നളിനി, പ്രഭാകരൻ,ശിവദാസൻ, അംബിക,മണികണ്ഠൻ എം.വി (റിട്ട. ആർമി, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്- തളിപ്പറമ്പ) മരുമക്കൾ: സുജാത (കുറ്റ്യാട്ടൂർ), ലക്ഷ്മണൻ (മലപ്പട്ടം), സവിത(നണിയൂർ), മോളി(ചമ്പാട്), മനോജ് (ചമ്പാട്), രശ്മി (കണ്ണാടിപ്പറമ്പ്)

ശവസംസ്കാരം ഇന്ന് (25-11-2022) 3 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.