കയരളംയുപി സ്കൂളിൽ പൂർവവിദ്യാർഥി സംഗമം സംഘാടക സമിതി യോഗം ഞായർ രാവിലെ 10 മണിക്ക്
കയരളം എ യു പി സ്കൂളിൽ മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിയെക്കുറിച്ച് ആലോചിക്കുന്നതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനായി നവംബർ 27 ഞായർ രാവിലെ 10 30 ന് ഒരു യോഗംചേരുന്നു. യോഗത്തിൽ മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
.jpg)
Comments
Post a Comment