നാറാത്ത് ശ്രീ ചേനോത്ത് കുഞ്ഞിരാമന്റെയും CDS മെമ്പർ ശ്രീമതി.ഷീജയുടെയും മകളായ ആതിര
Dr. ആതിര കുഞ്ഞിരാമന് അനുമോദനം.
എറണാകുളം ശ്രീനാരായണ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ നാറാത്ത് ശ്രീ ചേനോത്ത് കുഞ്ഞിരാമന്റെയും CDS മെമ്പർ ശ്രീമതി.ഷീജയുടെയും മകളായ ആതിര കുഞ്ഞിരാമനെ നാലാം വാർഡ് മെമ്പർ ശ്രീമതി നിഷ കെ.പിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നികേത് നാറാത്ത് ഉപഹാരം നൽകി. സുധീഷ് നാറാത്ത് ,ADS അംഗങ്ങളായ ബിജിനി സന്തോഷ്, സജിന രഘൂത്തമൻ എന്നിവർ പങ്കെടുത്തു.
Comments
Post a Comment