IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് വീൽചെയർ കം കപ്പോഡ് നൽകി. മക്കളായ രവീന്ദ്രൻ

 വീൽചെയർ കൈമാറി



പരേതയായ കുഞ്ഞിക്കണ്ടി ജാനകിയുടെ സ്മരണാർത്ഥം IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് വീൽചെയർ കം കപ്പോഡ് നൽകി. മക്കളായ രവീന്ദ്രൻ, പ്രഭാകരൻ, പ്രമോദ്, പ്രേമ എന്നിവർ ചേർന്ന് കൈമാറി. ലോക്കൽ സെക്രട്ടറി ബൈജു.കെ ഏറ്റുവാങ്ങി. ചടങ്ങിൽ എം. സന്തോഷ്, ശരത്. എ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം