വൻകുളത്തുവയൽ പഴയ ESI ക്ക്‌ സമീപം പള്ളിക്കുന്നമ്മൽ

പുത്തൻ വീട്ടിൽ അനുരാഗ് സുനിൽ കുമാർ(20) നിര്യാതനായി.




 അഴീക്കോട് വൻകുളത്തുവയൽ പഴയ ESI ക്ക്‌ സമീപം പള്ളിക്കുന്നമ്മൽ പുത്തൻ വീട്ടിൽ അനുരാഗ് സുനിൽ കുമാർ(20) നിര്യാതനായി.

അച്ഛൻ: സുനിൽ കുമാർ

അമ്മ: ജീജ 

സഹോദരൻ : അഭിനവ് സുനിൽകുമാർ 

സംസ്ക്കാരം ഇന്ന് (29/11/22)ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിക്ക് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ നടന്നു 

Comments